• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഏഷ്യന്‍ ഗെയിംസ്;സമാപന ചടങ്ങില്‍ റാണി രാംപാല്‍ ഇന്ത്യന്‍ പതാകയേന്തും

By Web Desk    September 2, 2018   
Rani Rampal

ജക്കാര്‍ത്ത:പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ സമാപന ചടങ്ങില്‍ റാണി രാംപാല്‍ ഇന്ത്യന്‍ പതാകയേന്തും.ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഫൈനലില്‍ കടന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റനാണ് റാണി രാംപാല്‍.ഇന്ത്യന്‍ ഹോക്കി ടീം വെള്ളി നേടിയിരുന്നു.ഫൈനലില്‍ മികച്ച പ്രകടനമാണ് റാണിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം കാഴ്ചവെച്ചത്.ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്രയാണ് റാണി രാംപാല്‍ സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുമെന്ന് പ്രഖ്യാപിച്ചത്.ഉദ്ഘാടനച്ചടങ്ങില്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയായിരുന്നു ഇന്ത്യന്‍ പതാകയേന്തിയത്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News