• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് രാജിവെച്ചു

By shahina tn    December 18, 2018   
james-devid

കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകസ്ഥാനം ഡേവിഡ് ജെയിംസ് രാജിവെച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി ജെയിംസ് ചുമതലയേറ്റത്. ഈ സീസണിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് ഡേവിഡ് സ്ഥാനം ഒഴിയുന്നത്.

ഈ സീസണില്‍ 12  മത്സരങ്ങളില്‍ ഒരു മത്സരത്തില്‍ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. പരസ്പര സമ്മതത്തോടുകൂടിയാണ് ജെയിംസ് സ്ഥാനം ഒഴിയുന്നതന്നെ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. 

കേരള ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ നല്‍കിയ എല്ലാ സഹായങ്ങള്‍ക്കും സേവനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ജീവിതത്തില്‍ എല്ലാവിധ ആശംസകളും നേരുന്നതായി കേരളാ ബ്ലാസ്റ്റേഴ്‌സ് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News