• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഏഷ്യന്‍ കപ്പ്: ഇന്ത്യ ഇന്ന് യുഎഇയെ നേരിടും

By ANSA 11    January 10, 2019   
INDIAN-FOOTBALL

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ യുഎഇയെ നേരിടും. തായ്‌ലന്റിനെതിരെ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളിക്കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ 4-1 നാണ് തായ്‌ലന്റിനെ തകര്‍ത്തത്. ഇന്ന് രാത്രി 9:30നാണ് മത്സരം.

ഇന്ത്യയേക്കാള്‍ ശക്തമായ ടീമാണ് യുഎഇ എന്നതും വെല്ലുവിളിയാണ്. എന്നാല്‍ തായ്‌ലന്റിനെ ഞെട്ടിച്ച ടീം ഇന്ത്യയെ കരുത്തരായ എതിരാളിയെന്ന നിലയ്ക്കു തന്നെയായിരിക്കും യുഎഇ കളിക്കളത്തിലിറങ്ങുക. ബഹറിനുമായുള്ള ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ യുഎഇക്ക് ഇന്ത്യയ്‌ക്കെതിരെയുള്ള വിജയം അനിവാര്യമായ സാഹചര്യമാണ്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News