• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
07:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗാംഗുലിക്ക് പുതിയ റോള്‍'; ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകനാവും

By Web Desk    March 14, 2019   
ganguli

ന്ത്യന്‍ ഇതിഹാസ താരം സൗരവ് ഗാംഗുലി ഐപിഎല്ലിലേക്ക്. താരത്തെ വരും സീസണ്‍ ഐപിഎല്ലില്‍ തങ്ങളുടെ ഉപദേശകനായി നിയമിക്കാനാണ് ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഡല്‍ഹി ഫ്രാഞ്ചൈസി ഇക്കാര്യം അറിയിച്ചത്. ഗാംഗുലി ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന വാര്‍ത്തയാണിത്.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും കൂടുതല്‍ ആവേശത്തിലാഴ്ത്തുന്നത് ഗാംഗുലിയും ഓസീസ് ഇതിഹാസം റിക്കിപോണ്ടിംഗും ഐപിഎല്ലില്‍ ഒരുമിച്ച്‌ ഡ്രെസ്സിംഗ് റൂം പങ്കിടാന്‍ പോകുന്നുവെന്നതാണ്. നിലവില്‍ ഡല്‍ഹിയുടെ പരിശീലകനാണ് ഓസീസ് ഇതിഹാസ താരം റിക്കി പോണ്ടിംഗ്. കളിച്ച്‌ കൊണ്ടിരുന്ന സമയത്ത് ശത്രുക്കളായിരുന്ന ഇരുവരുടേയും സേവനം ഒരുമിച്ച്‌ ലഭിക്കുന്നത് ഇത്തവണ ഡല്‍ഹിക്കും വളരെയധികം ഗുണം ചെയ്യും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News