• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഖത്തറുകാര്‍ക്ക് പുതിയ വിസ അനുവദിക്കില്ലെന്ന് ബഹ്റൈന്‍;  നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളല്‍ 

By Web Desk    October 19, 2018   
kuwait-visa

ഖത്തറുകാര്‍ക്ക് പുതിയ വിസ നല്‍കേണ്ടെന്ന തീരുമാനവുമായി  ബഹ്റൈന്‍. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം അത്ര സുഗമമല്ലെങ്കിലും ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് വിസ അടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഖത്തറുകാര്‍ക്ക് ഗുരുതരമായ തിരിച്ചടികളുണ്ടാകുന്ന തീരുമാനങ്ങള്‍ ബഹ്റൈന്‍ പ്രഖ്യാപിച്ചതോടെയാണ് തീരുമാനം ശക്തമായത്. 

വിസ യുടെ കാര്യത്തില്‍ നിരോധനം വന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ ഭയക്കേണ്ടതില്ല എന്നാണ് അധികൃതര്‍ പറയുന്നത് ഖത്തറുകാരായ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ല എന്നും വിദ്യാര്‍ഥികള്‍ക്ക് ബഹ്റൈന്‍ പുതിയ വിസ അനുവദിക്കും എന്നും അധികൃതര്‍ അറിയിച്ചു. മാത്രമല്ല, നേരത്തെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന വിസകള്‍ റദ്ദാക്കുകയുമില്ലെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Tags: visa
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News