• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:18 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  സൗദിയില്‍ കാര്‍ അപകടത്തില്‍ മലയാളി മരിച്ചു 

By Web Desk    September 9, 2018   
SOUDI ACCIDENT

റിയാദ് ;സൗദിയിലെ  ജോര്‍ദാനിലുണ്ടായ കാര്‍ അപകടത്തില്‍പ്പെട്ട് മലയാളിയായ യുവാവ് മരിച്ചു. കെ ആര്‍ രതീഷാണ് മരിച്ചത്. ഏഴാംതീയതി രാത്രിയാണ് അപകടം. ടയര്‍ പൊട്ടി കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ മറ്റ് മൂന്നു പേര്‍ കൂടി കാറിലുണ്ടായിരുന്നു.

ഒരാളുടെ നില ഗുരുതരമാണ്. അച്ഛന്‍: കെ രവീന്ദ്രന്‍ അമ്മ: വത്സല സഹോദരന്‍: രഞ്ജിത്ത്, ഭാര്യ: ശാരിക മകന്‍: രുദ്രാക്ഷ് (4)

Tags: soudi
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News