• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  10,000 തൊഴില്‍ അവസരങ്ങള്‍; യുഎഇയില്‍  മൂന്ന് വര്‍ഷത്തിനിടെ  ഓയോ ഗ്രൂപ്പ് പതിനായിരം തൊഴിലവസരങ്ങള്‍ ശൃഷ്ടിക്കും 

By Web Desk    October 15, 2018   
oyo group

ദുബായ്: ഇന്ത്യന്‍ ഹോട്ടല്‍ സേവനദാതാക്കളായ ഓയോ യുഎഇയില്‍ 10,000 തൊഴില്‍ അവസരങ്ങളുമായി രംഗത്ത്. വരുന്ന മൂന്ന് വര്‍ഷത്തിനിടെ  ഓയോ ഗ്രൂപ്പ്   യുഎഇയില്‍   പതിനായിരം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന്് കന്പനി സിഇഒ റിതേഷ് അഗര്‍വാള്‍ പറഞ്ഞു.

ഇന്ത്യയില്‍ 20 സ്ഥാപനങ്ങളും ചൈനയില്‍ അഞ്ച് സ്ഥാപനങ്ങളുമുണ്ട്. ഇന്ത്യയില്‍ 100,000 തൊഴില്‍ അവസരങ്ങളും ചൈനയില്‍ 60,000 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുമെന്നും അഗര്‍വാള്‍ പറഞ്ഞു.

യു​എ​ഇ പൗ​ര​ന്‍​മാ​ര്‍​ക്കും പ​തി​നാ​യി​രം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും. ക​ന്പ​നി​ക്ക് നി​ല​വി​ല്‍ യു​എ​ഇ​യി​ല്‍ 1,200 റൂ​മു​ക​ളു​ണ്ട്. ഇ​ത് 12,000 ആ​യി ഉ​യ​ര്‍​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ഗ​ര്‍​വാ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News