• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ടോഗോ ജയിലിലായിരുന്ന അഞ്ച് മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കും

By Web Desk    February 2, 2017   
Sushma Swaraj

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ ജയിലില്‍ കഴിയുന്ന കപ്പല്‍ ജീവനക്കാരായ അഞ്ച് മലയാളികളെ മോചിപ്പിക്കാന്‍ തീരുമാനമാമായി. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അക്രയിലേയും ടോഗോയിലെയും നയതന്ത്രെജ്ഞരെ മന്ത്രി അഭിനന്ദിച്ചു.

നൈജീരിയയില്‍ കപ്പലില്‍ അകപ്പെട്ട ഇവരെ കടല്‍ക്കൊള്ളക്കാരെ സഹയിച്ചെന്നാരോപിച്ചാണ് ടോഗോ സര്‍ക്കാര്‍ ജയിലിലടച്ചത്. രണ്ട് വര്‍ഷത്തോളമായി ഇവര്‍ ജയിലിലായിരുന്നു. എറണാകുളം സ്വദേശികളായ തരുണ്‍ ബാബു, നിധിന്‍ ബാബു, ഷാജി, ഗോഡ്വിന്‍, നവീന്‍ എന്നിവര്‍ക്ക് യാത്ര രേഖകള്‍ തയ്യാറായാല്‍ നാട്ടിലേക്ക് തിരിച്ചെത്താം.
 

We have secured the release of 5 Indians from Kerala jailed in Togo. Good work by Indian mission in Accra and Consulate in Togo.

— Sushma Swaraj (@SushmaSwaraj) February 1, 2017
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News