• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഇനി ഇന്‍ഡിഗോ സര്‍വ്വീസ് കുവൈറ്റിലേക്കും;  ഒക്ടോബര്‍ 15 മുതല്‍ ആരംഭിക്കും 

By Web Desk    October 13, 2018   
kuwait indigo

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കും സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കുവൈറ്റിലേക്കുള്ള ആദ്യ സര്‍വ്വീസ് ആരംഭിക്കുക ചെന്നൈയില്‍ നിന്നായിരിക്കും.  ആദ്യ സര്‍വീസ്.  ഒക്ടോബര്‍ 15നാണ് ആദ്യ സര്‍വീസ് തുടങ്ങുന്നതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊച്ചിയിലേക്കും, അഹമ്മദാബാദിലേക്കും നവംബര്‍ മുതല്‍ നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും. 40 കിലോ ബാഗേജ് അനുവദിക്കും. മൈക്കല്‍ സ്വാട്ടെക്, പി.എന്‍.ജെ കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News