• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 ദോഹ- ഹൈദരാബാദ് വിമാന യാത്രക്കിടെ  പിഞ്ചു കുഞ്ഞ്  ശ്വാസ തടസ്സം മൂലം മരിച്ചു 

By Web Desk    September 26, 2018   

ഹൈദരാബാദ്: പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞ് വിമാന യാത്രക്കിടെ മരിച്ചു.  ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ച്ച പുലര്‍ച്ചെയായിരുന്നു അര്‍ണവ് വര്‍മ എന്ന കുഞ്ഞ് മരിച്ചത്.

ഖത്തര്‍ എയര്‍വേഴ്സിന്റെ ഫെളൈറ്റ് എസ് ആര്‍ 500 ല്‍ മാതാപിതാക്കള്‍ക്കൊപ്പം ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടിയിലായിരുന്നു മരണം സംഭവിച്ചത്. വിമാനത്തിനുള്ളില്‍ വെച്ച് ശ്വാസതടസ്സം സംഭവിച്ച അര്‍ണവിനെ ഹൈദരാബാദില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ഒകോടബറില്‍ അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ജനിച്ച അര്‍ണവിന് അമേരിക്കന്‍ പൗരത്വമാണ് ഉള്ളത്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News