• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:24 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അബുദാബി; യുവാവ് കുഴഞ്ഞ് വീണ് മരിച്ചു 

By Web Desk    September 25, 2018   
death of malayali

അബുദാബി: മുര്‍ക്കനാട് പൊട്ടിക്കുഴി സ്വദേശി അബൂദാബിയില്‍ മരിച്ചു.  പൂന്തോട്ടത്തില്‍  അബ്ദുല്‍ റഷീദ് അബൂദാബിയില്‍ എന്ന യുവാവാണ് കുഴഞ്ഞുവീണ് മരണപ്പെട്ടത് . മുപ്പത്തിഒമ്ബത് വയസ്സായിരുന്നു.

ഏറെ നാളായി അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടു പോയി ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മാതാവ് :ഖദീജ, സൈറാ ഭാനുവാണ് ഭാര്യ (വെങ്ങാട് - ഇല്ലിക്കോട് ) 4 പെണ്‍ മക്കളാണ് അര്‍സിന ഷെറിന്‍ (12) മുര്‍ഷിദ (8) ആയിഷ അന്‍സിയ (4) ഹസീബ (2 )

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News