• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദക്ഷിണാഫ്രിക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു

By Web Desk    September 1, 2018   
jijan

കാഞ്ഞിരപ്പിള്ളി:ദക്ഷിണാഫ്രിക്കയില്‍ മലയാളി അക്രമിസംഘത്തിന്‍രെ വെടിയേറ്റ് മരിച്ചു.കാഞ്ഞിരപ്പള്ളി സ്വദേശി ജിജന്‍ അലക്സാ(55)ണ് കൊല്ലപ്പെട്ടത്.ദക്ഷിണാഫ്രിക്കയില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ കാഷ്യറായിരുന്നു ജിജന്‍. പണം തട്ടിയെടുക്കാന്‍ വന്ന അക്രമിസംഘമാണ് ജിജന് നേരെ നിറയൊഴിച്ചത്.ദക്ഷിണാഫ്രിക്കയിലുള്ള ജിജന്റെ ബന്ധുക്കളാണ് മരണ വിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്. ഭാര്യ റെനി, മക്കള്‍ നിവ്യ, മരിയ, അഭിജിത്ത്, അഭിലാഷ്.


 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News