• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2019
TUESDAY
01:05 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൗദി നിക്ഷേപം നടത്തും; ഇന്ത്യ എണ്ണവിതരണത്തിനുള്ള റീജിയണല്‍ ഹബ്ബായി ഇന്ത്യ മാറും

By Web Desk    February 25, 2019   
oil

ദില്ലി: അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജിയിയണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റാനൊരുങ്ങി സൗദി. സൗദി ധനകാര്യ മന്ത്രി ആദില്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈറാണ് ഇക്കാര്യം പരിഗണിക്കുന്നതായി വെളിപ്പെടുത്തിയത്. ഇത് ഇന്ത്യയുടെ പെട്രോ കെമിക്കല്‍ മേഖലയില്‍ വലിയ മുന്നേറ്റത്തിന് ഇടയാക്കും.

പെട്രോളിയം ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള അടിസ്ഥാന സൗകര്യവികസനത്തിനുമാണ് സൗദി നിക്ഷേപം നടത്തുക. മഹാരാഷ്ട്രയില്‍ റിഫൈനറി സ്ഥാപിക്കുന്നതിന് സൗദി അരാംകോ 44 ബില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News