• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

JULY 2018
FRIDAY
01:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഉത്തര്‍പ്രദേശില്‍ വീട് തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു

By Web Desk    May 15, 2018   

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വീട് തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകള്‍ അടക്കമുള്ളവരാണ് മരിച്ചത്. ആഗ്രയിലെ സദര്‍ ഭാട്ടി മേഖലയിലാണ് സംഭവം. വീടിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഭിത്തി തകര്‍ന്നു ദേഹത്ത് വീണാണ് അപകടം.

അയല്‍ക്കാരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പൊലീസ് പുറത്തെടുത്തു. ഹാജി അബിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News