• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
10:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെ പി സി സി പ്രസിഡന്റായി സുധാകരന്‍ മതിയെന്ന് രമേശ് ചെന്നിത്തല

By Web Desk    April 20, 2018   

കെ പി സി സി പ്രസിഡന്റ് ആയി കെ സുധാകരന്‍ മതിയെന്ന് രമേശ് ചെന്നിത്തല .  ഹൈകമാന്റുമായുള്ള ചര്‍ച്ചയില്‍ ആണ് ഐ ഗ്രൂപ്പിന്റെ നോമിനിയായി കെ സുധാകരന്റെ പേര് ചെന്നിത്തല കൈമാറിയത് .ഇന്നലെ എ ഗ്രൂപ്പിന്റെ നോമിനിയായി ബെന്നി ബെഹന്നാന്റെ പേര് ഉമ്മന്‍ ചാണ്ടി കൈമാറിയിരുന്നു. കൊടിക്കുന്നില്‍ സുരേഷും കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉണ്ട്. പ്രായപരിധി കേരളത്തിന്റെ കാര്യത്തില്‍ ഉള്ള തീരുമാനത്തിന് മാനദണ്ഡമായി കാണില്ല എന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News