• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെപിസിസിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഒരുവിഭാഗം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു

By Web Desk    March 14, 2018   

കെപിസിസിയില്‍ നേതൃമാറ്റം ആവശ്യമെന്ന് ഉന്നയിച്ച് ഒരുവിഭാഗം കത്തയച്ചു. കെപിസിസിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ രാഹുല്‍ഗാന്ധിക്ക് കത്തയച്ചു. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനങ്ങളില്‍ ഉടന്‍ മാറ്റം വേണമെന്നാണ് ആവശ്യം. ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷനേതാവാക്കണമെന്നും ആവശ്യമുണ്ട്. നിലവില്‍ കെപിസിസിയുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News