• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

JUNE 2018
FRIDAY
04:44 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഉപതെരഞ്ഞെടുപ്പ് യുപിയില്‍ മുങ്ങിയും ബീഹാറില്‍ പൊങ്ങിയും ബിജെപി

By Web Desk    March 14, 2018   

ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചനകളില്‍ ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പി പിന്നിലേക്ക്. ഫുല്‍പൂരില്‍ ബി.ജെ.പി പിന്നിലാണെങ്കില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ കഷ്ടിച്ചാണ് ബി.ജെ.പി ലീഡ് നിര്‍ത്തുന്നത്. ഫുല്‍പൂരില്‍ നഗേന്ദ്ര പ്രതാപ് സിംഗ് പട്ടേലാണ് ലീഡ് ചെയ്യുന്നത്.

ബീഹാറിലെ അരാരിയ ലോക്സഭാ സീറ്റിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബി.ജെ.പി സഖ്യം മുന്നിട്ട് നില്‍ക്കുകയാണ്. അരാരിയയിലും ബാബുവയിലും ബി.ജെ.പി മുന്നിട്ട് നില്‍ക്കുമ്പോള്‍ ജഹാനബാദില്‍ ആര്‍.ജെ.ഡി ലീഡ് ചെയ്യുകയാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News