• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
01:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

11 റൗണ്ട് ബാക്കി നില്‍ക്കുന്നു; ബിജെപി നേതാക്കള്‍ യോഗം ചേരുന്നു

By Web Desk    March 14, 2018   

ബിജെപിയേക്കാള്‍ ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പതിനായിരത്തോളം മുന്നിലാണെങ്കിലും 11 റൗണ്ട് വോട്ടുകള്‍ എണ്ണാനുണ്ട്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ  മറ്റ് പാര്‍ട്ടി നേതാക്കളുമായി കൂടിയാലോടനകള്‍ നടത്താന്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി

ഗ്രാണീണ മേഖലയിലെ വോട്ടുകള്‍ ഇനിയും എണ്ണാനുണ്ടെന്നും രണ്ട് മണ്ഡലത്തിലും ബിജെപി വിജയിക്കുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News