• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തമിഴകത്ത് ബിജെപിക്ക് കൈപൊള്ളി: രജനിയുടെ 'ആത്മീയ' രാഷ്ട്രീയത്തിന് ഇടംലഭിക്കില്ല ; തുറന്നടിച്ച് കനിമൊഴി 

By Web Desk    March 13, 2018   

പെരിയാറിന്‍റെ പ്രതിമ ആക്രമിച്ചതിലൂടെ അദ്ദേഹത്തിന്‍റെ  ഒാര്‍മകള്‍ ഉണര്‍ത്തിവിടുകയാണ് ബിജെപി ചെയ്തതെന്ന് ഡിഎംകെ എം.പി കനിമൊഴി. പെരിയാറിനെ തൊട്ട് ബിജെപി നേതാക്കള്‍ കൈപൊള്ളിച്ചു. രജനികാന്തിന്‍റെ ആത്മീയരാഷ്ട്രീയത്തിന് തമിഴ്നാട്ടില്‍ ഇടം ലഭിക്കില്ലെന്നും കനിമൊഴി പറഞ്ഞു.

ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ച് തമിഴ്നാട്ടില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപി പെരിയാറിന്‍റെ പ്രതിമകളെത്തൊട്ടതോടെ ദ്രാവിഡരാഷ്ട്രീയത്തെ കൂടുതല്‍ സജീവമാക്കുകയാണ് ചെയ്തതെന്ന് കനിമൊഴി പറയുന്നു. 

ബിജെപിക്ക് കൈപൊള്ളി. തമിഴ്നാട്ടില്‍ ഒന്ന് വിരല്‍ പതിപ്പിക്കുന്ന കാര്യം പോലും അന്‍പത് വര്‍ഷത്തേയ്ക്ക് ബിജെപി മോഹിക്കണ്ടന്നും കനിമൊഴി പറഞ്ഞു. പെരിയാര്‍ മുന്നോട്ടുവെച്ച ദ്രാവിഡരാഷ്ട്രീയം പറയാതെ ആര്‍ക്കും തമിഴ്നാട്ടില്‍ ഒരു സ്വാധീനവുമുണ്ടാക്കാന്‍ കഴിയില്ലന്നും കനിമൊഴി പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News