• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെ.എം. മാണിക്ക് എൻഡിഎയിൽ വരണമെങ്കിൽ നിലപാട് മാറ്റേണ്ടിവരുമെന്ന് വി. മുരളീധരൻ

By Web Desk    March 19, 2018   
 
കെ.എം മാണിക്ക് എൻ.ഡി.എയിൽ വരണമെങ്കിൽ നിലപാട് മാറ്റേണ്ടിവരുമെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. അഴിമതിക്കാർക്ക് എൻ.ഡിഎയിൽ പ്രവേശനമില്ല. കുമ്മനം പറഞ്ഞത് എൻഡിഎ നിലപാട് അംഗീകരിക്കുന്നവർക്ക് സ്വാഗതമെന്നാണെന്നും വി. മുരളീധരൻ കൊച്ചിയിൽ പറഞ്ഞു. നേരത്തെ കെ.എം.മാണി കൊള്ളക്കാരനെന്ന അഭിപ്രായമില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മയില്ലെന്നും ശ്രീധരൻ പിള്ള വിശദമാക്കിയിരുന്നു. 
Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News