• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെഎം ഷാജി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് പി ജയരാജന്‍ .

By Shahina    December 15, 2018   
p-jayarajan

അഴീക്കോട് എംഎല്‍എ കെഎം ഷാജി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍. കോടതി വിധി പറഞ്ഞതിന് സാക്ഷികളായ ഉദ്യോഗസ്ഥരെ പൊതുവേദികളില്‍ ഭീഷണിപ്പെടുത്താനാകില്ലെന്നും പി ജയരാജന്‍ പറഞ്ഞു.

സാക്ഷികളില്‍ ചിലരെ പരസ്യമായി പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ലീഗ് നേതാവ് കെഎം ഷാജി നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിക്കുകയാണ്. തിരഞ്ഞെടുപ്പ് കേസില്‍ നൂറോളം സാക്ഷികളെ കോടതി വിസ്തരിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ചിലരെ മാത്രം പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുണ്ടായതെന്നും പി ജയരാജന്‍ പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News