• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:34 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വയനാട് മണ്ഡലത്തിൽ വയനാട്ടുകാരൻ സ്ഥാനാർഥി

By Ajay    March 23, 2019   

വയനാട് മണ്ഡലത്തിൽ വയനാട്ടുകാരൻ സ്ഥാനാർഥി.
ഇരുമുന്നണികളും മണ്ഡലത്തിലെ പുറത്തു നിന്നുള്ളവരെ നിർത്തിയപ്പോൾ NDA വയനാട് സ്വദേശിയായ ആന്റോ ഓഗസ്റ്റിനെ ആണ് സ്ഥാനാർഥി ആക്കിയത്. വയനാട് കാരാപ്പുഴ സ്വദേശി ആണ് ആന്റോ അഗസ്റ്റിൻ. കുടിയേറ്റ കർഷകരായ അഗസ്റ്റിന്റെയും ഇത്തമ്മ അഗസ്റ്റിന്റെയും മകനാണ്.മണ്ഡലത്തിൽ ഇന്നുന്നുള്ള സ്ഥാനാർഥി എന്ന നിലയിൽ തികഞ്ഞ വിജയ പ്രേതിക്ഷയാണുള്ളതെന്ന് ആന്റോ അഗസ്റ്റിൻ പറയുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News