• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിജയ് മല്യക്കെതിരായ ലുക്ക് ഔട്ട് നോട്ടീസ് ദുര്‍ബലമാക്കി തീര്‍ത്തത് പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധി

By Web Desk    September 14, 2018   

ന്യൂഡല്‍ഹി: വിജയ് മല്യക്കെതിരായ ലുക്ക് ഔട്ട് നോട്ടീസ് സിബിഐ ദുര്‍ബലമാക്കി തീര്‍ത്തത് ്പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ വീണ്ടും പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മ​ല്യ ര​ക്ഷ​പെ​ടാ​ൻ കാ​ര​ണ​മാ​യ​ത് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സി​ലെ "ഡീ​റ്റെ​യി​ൻ’ എ​ന്ന​തു മാ​റ്റി നി​സാ​ര​മാ​യ "ഇ​ൻ​ഫോം’ എ​ന്ന നോ​ട്ടീ​സ് ആ​ക്കി തി​രു​ത്തി സി​ബി​ഐ സ​ഹാ​യി​ച്ച​താ​ണ്. സി​ബി​ഐ ഈ ​വി​വ​രം പ്ര​ധാ​ന​മ​ന്ത്രി​ക്കു ന​ൽ​കി​യി​ട്ടു​ണ്ടാ​യി​രു​ന്നു. സി​ബി​ഐ​യു​ടെ പ​രി​ധി​ക്കു​പു​റ​ത്തു​ള്ള കാ​ര്യ​മാ​ണി​ത്.

 പ്ര​മാ​ദ​വും വി​വാ​ദ​വു​മാ​യ കേ​സി​ലെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സി​ൽ തി​രു​ത്ത​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​റി​വി​ല്ലാ​തെ ന​ട​ക്കി​ല്ല. ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സി​ൽ വി​മാ​ന​ത്താ​വ​ള ത്തി​ൽ ത​ട​ഞ്ഞു​വ​യ്ക്ക​ണം’ എ​ന്ന​തു മാ​റ്റി ‘റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം’ എ​ന്നാ​ക്കി സി​ബി​ഐ തി​രു​ത്തി​യ​ത് പ്ര​ധാ​ന​മ​ന്ത്രി അ​റി​ഞ്ഞാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News