• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:29 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഉത്തര്‍പ്രദേശില്‍ സ്‌ഫോടനം;നാല് മരണം

By Web Desk    June 25, 2018   
blast

ഉത്തര്‍പ്രദേശില്‍ സ്‌ഫോടനം;നാല് മരണംലക്‌നൗ:ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ സ്‌ഫോടനം.സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.രാവിലെ 9.30നാണ് സ്‌ഫോടനം ഉണ്ടായത്.തിരക്കുള്ള പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന  ആക്രിസാധനങ്ങളും മറ്റും കൈകാര്യം ചെയ്യുന്ന കടയിലാണ് സ്ഫോടനം ഉണ്ടായത്.ബോംബ് സ്‌ക്വാഡും മറ്റും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. ഒരാള്‍ താസിം എന്ന ആളും മറ്റൊരാള്‍ ഷാസാദ് എന്ന ആളുമാണ്. മറ്റു രണ്ടുപേര്‍ വഴിയാത്രക്കാരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് വ്യക്തതയില്ലെന്നു പോലീസ് പറയുന്നു, ഒരു സ്‌ക്രൂ ഡ്രൈവറും ഒരു ചുറ്റികയും രക്തത്തില്‍ പൊതിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയെന്നും ശരീരാവശിഷ്ടങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായും പോലീസ് പറയുന്നു.

Tags: blast
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News