• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുകവലിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

By Web Desk    March 19, 2018   

ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുകവലിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന് കണക്കുകള്‍. 10 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള 625000 കുട്ടികള്‍ ദിവസവും പുകവലിക്കുന്നുണ്ടെന്ന് ഗ്ലോബല്‍ റ്റുബാകോ അറ്റ്ലസിന്റെ റിപ്പോര്‍ട്ട്.

എല്ലാവര്‍ഷവും പുകയിലയുടെ ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന അസുഖങ്ങള്‍ മൂലം 9,32,600 ഇന്ത്യക്കാര്‍ക്കാണ് ജീവന്‍ നഷ്ടമാകുന്നത്. അതില്‍ ഒരാഴ്ചയിലെ മാത്രം കണക്കെടുത്താല്‍ മരണം 17,887 ആണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പതിനഞ്ചു വയസ്സിന് മുകളില് പ്രായമുള്ള 10.3 കോടി ജനങ്ങള്‍ രാജ്യത്ത് ദിവസവും പുകവലിക്കുന്നുണ്ട്. പുകവലിക്കാനായി മാത്രം രാജ്യം ചിലവാക്കുന്നത് 18,18,691 മില്യണ്‍ രൂപയോളമാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News