• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

AUGUST 2018
SUNDAY
03:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സഹപാഠികളുടെ മുന്നില്‍ വച്ച്  ദളിത് വിദ്യാര്‍ത്ഥിനിയോട് അധ്യാപകന്റെ ക്രൂരത 

By Web Desk    April 25, 2018   

ക്ലാസ്മുറിയില്‍ സഹപാഠികളുടെ മുന്നില്‍ വച്ച് ജാതി ചോദിച്ച് ദളിത് വിദ്യാര്‍ത്ഥിനിയോട് അധ്യാപികന്റെ ക്രൂരത. ക്ലാസിലെ ഏറ്റവും പിറകിലുള്ള ബെഞ്ചിലേക്ക് മാറ്റിയിരുത്തിയതായാണ്  ആരോപണം. മുസാഫര്‍ഗരറിലെ സനാതന്‍ ധര്‍മ്മ ഇന്റര്‍ സ്‌കൂളില്‍ അധ്യാപകന്‍ ദളിത് വിദ്യാര്‍ത്ഥിനിയെ അപമാനിച്ചത് എന്നാണ് പരാതി. 

സംഭവത്തില്‍ മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വീട്ടിലെത്തി അച്ഛനമ്മമാരെ വിവരം ധരിപ്പിച്ചു,തുടര്‍ന്ന്  സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ പരാതി നല്‍കുകയും അധ്യാപകനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. പോലീസും പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News