• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:45 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇടിച്ച് തെറിപ്പിച്ചത് മൂന്നു കാറുകള്‍; അശ്രദ്ധമായ് ബിഎംഡബ്ല്യു ഓടിച്ചിരുന്ന പ്രമുഖ സീരിയല്‍ താരം അറസ്റ്റില്‍

By Web Desk    July 22, 2018   
 serial star-arrested

മുംബൈ: വാഹനം അശ്രദ്ധമായ് ഓടിച്ച് മൂന്ന് കാറുകള്‍ ഇടിച്ച് തകര്‍ത്ത പ്രമുഖ സീരയല്‍ താരം അറസ്റ്റില്‍. പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരം സിദ്ധാര്‍ഥ് ശുക്ലയെയാണ്  പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.  സിദ്ധാര്‍ഥിന്റെബിഎംഡബ്ല്യു എക്‌സ് 5 സ്‌പോര്‍ട്‌സ് കാര്‍ മുംബൈ ഓഷിവാരയിലാണ് അപകടമുണ്ടാക്കിയത്.

മൂന്നു കാറുകള്‍ ഇടിച്ചുതകര്‍ത്ത ശേഷം ഡിവൈഡറിലിടിച്ചാണ് സിദ്ദാര്‍ഥിന്റെ കാര്‍ നിന്നത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് നിസാര പരിക്കേറ്റു. സിദ്ധാര്‍ഥിനെ കസ്റ്റഡിയിലെടുത്ത് ശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി.

ജനപ്രിയ ഹിന്ദി പരമ്പരകളായ ബാലികാവധു, ബാബുല്‍ കാ ആംഗന്‍ ഛൂട്ടേ നാ എന്നിവയില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ, സൂര്‍മ തുടങ്ങിയ സിനിമകളിലും സിദ്ധാര്‍ഥ് അഭിനയിച്ചിട്ടുണ്ട്
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News