• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:23 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഡീസലിനുപകരും പ്രകൃതി വാതകമുപയോഗിക്കാനുള്ള ആലോചനയില്‍ റെയില്‍വേ

By Web Desk    September 1, 2018   

ന്യൂഡല്‍ഹി: ഡീസല്‍ വില കുതിച്ചുയരുന്നതോടെ അതിന് പകരമായ്  പ്രകൃതി വാതകമുപയോഗിക്കാനുള്ള ആലോചനയില്‍ റെയില്‍വെ. റെയില്‍വെയുടെ വര്‍ക്ക്ഷോപ്പുകളിലും പ്രൊഡക്ഷന്‍ യൂണിറ്റുകളിലുമാണ് ഗ്യാസ് ഉപയോഗിക്കുക. ഇതുമായി ബന്ധപ്പെട്ട് റെയില്‍വെ ഗെയില്‍ ഇന്ത്യ ലിമിറ്റഡുമായി പ്രാഥമിക കരാറില്‍ ഒപ്പിട്ടു.ഇറക്കുമതി സൗകര്യവും പൈപ്പ് ലൈന്‍ വഴിയുള്ള വിതരണവും വര്‍ധിച്ചതോടെ കാര്യക്ഷമമായി പ്രകൃതി വാതകം ഉപയോഗിക്കാനാകുമെന്നാണ് റെയില്‍വെ കരുതുന്നത്.

നിലവില്‍ 6.5 ശതമാനം പ്രകൃതി വാതകമാണ് റെയില്‍വെ ഉപയോഗിക്കുന്നത്. ഇത് 15 ശതമാനമായെങ്കിലും ഉയര്‍ത്തുന്നതിനെക്കുറിച്ചാണ് ആലോചന.ഗ്യാസ് ഉപയോഗിച്ചാല്‍ നിലവില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിനുള്ള ചെലവില്‍ 25 ശതമാനം ലാഭിക്കാം.2019 ഓടെ 54 വര്‍ക്ക്‌ഷോപ്പുകളും പ്രകൃതി വാതകത്തിലേയ്ക്ക് മാറുമെന്ന് ഇന്ത്യന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി വ്യക്തമാക്കി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News