• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
03:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാഹുലിന് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

By Web Desk    June 19, 2018   
modi and rahul

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.48ാമത് ജന്മദിനം ആഘോഷിക്കുന്ന രാഹുല്‍ഗാന്ധിക്ക് ട്വിറ്ററിലൂടെയാണ് മോദി ജന്മദിന ആശംസകള്‍ അറിയിച്ചത്.രാഹുലിന് ജന്മദിനാശംസകള്‍ നേരുന്നതായും അദ്ദേഹത്തിന്റെ സുദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി താന്‍ പ്രാര്‍ഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ജന്മദിനമാണ് ഇന്ന്.കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 17ന് മോദിയുടെ ജന്മദിനത്തില്‍ രാഹുലും ആശംസകള്‍ അറിയിച്ചിരുന്നു.നിരവധി കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി അധ്യക്ഷന് ആശംസകള്‍ അറിയിച്ചു.പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലും ജന്മദിനാഘോഷം നടക്കും.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News