• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാജ്യത്ത് ഇന്ധന വില കുതിക്കുന്നു; ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയും വര്‍ധിച്ചു

By Web Desk    October 4, 2018   
oil-price

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കുതിക്കുന്നു.  ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 21  പൈസയും  വര്‍ധിച്ചു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 87.39 രൂപയും ഡീസലിന് 80.74 രൂപയുമായി.

 കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന്  85.87 രൂ​പ​യും ഡീ​സ​ലി​ന് 79.21 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 86.25 രൂ​പ​യും ഡീ​സ​ലി​ന്  79.58 രൂ​പ​യു​മാ​ണ് വി​ല. മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന്  91.34 രൂ​പ​യും ഡീ​സ​ലി​ന് 80.10 രൂ​പ​യു​മാ​ണ്. പെ​ട്രോ​ളി​ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണ് മും​ബൈ​യി​ലേ​ത്. ഡ​ല്‍​ഹി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 84 രൂ​പ​യും ഡീ​സ​ലി​ന് 75.45 രൂ​പ​യു​മാ​ണ് വി​ല.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News