• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റെയില്‍വേ സ്റ്റേഷനിലെ ശുചിമുറി ഇടിഞ്ഞു വീണു; വൈദികന് ധാരുണാന്ത്യം 

By Web Desk    August 7, 2018   
patna-accident

പാറ്റ്‌ന: പാറ്റ്‌ന റെയില്‍വേ സ്റ്റേഷനിലെ ശുചിമുറി ഇടിഞ്ഞ് വീണ് വയോധികന്‍ മരിച്ചു.  മഹ്നാര്‍ സ്വദേശി വീര്‍ ബഹദൂര്‍ സിംഗ്(70) ആണ് ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് മരിച്ചത്. യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ശുചിമുറിയുടെ നവീകരണ ജോലികള്‍ നടന്നു വരിയായിരുന്നെന്ന് റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News