• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
02:14 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നൃത്തങ്ങള്‍ അനിസ്ലാമികം; പാക്പഞ്ചാബില്‍ നൃത്തത്തിന് വിലക്ക്

By Web Desk    March 12, 2018   

പാക്കിസ്ഥാന്‍ പഞ്ചാബിലെ സ്‌കൂളുകളില്‍ എല്ലാത്തരം നൃത്തങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. നൃത്തങ്ങള്‍ അനിസ്ലാമികമാണെന്ന കാരണം പറഞ്ഞാണ് നടപടി. കുട്ടികളെ ഡാന്‍സിനോ സമാനമായ കലാപരിപാടികള്‍ക്കോ നിര്‍ബന്ധിച്ച് ചേര്‍ത്ത് പരിപാടികള്‍ നടത്തിയാല്‍ സ്‌കൂള്‍ ലൈസന്‍സ് റദ്ദു ചെയ്യുമെന്ന് അധികൃതര്‍ അയച്ച സര്‍ക്കുലറില്‍ പറയുന്നു.

പ്രത്യേക ആഘോഷാവസരങ്ങളിലും മത്സരങ്ങളിലും അദ്ധ്യാപകദിനം രക്ഷിതാക്കളുടെ ദിനം തുടങ്ങിയ പരിപാടികളില്‍ കുട്ടികള്‍ ഇന്ത്യന്‍ പാട്ടുകള്‍ക്കനുസരിച്ച് നൃത്തം ചെയ്യുന്നു. ഇത് നടക്കില്ല. ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കും,'' ഉത്തരവ് പറയുന്നു. പ്രവിശ്യയിലെ സര്‍ക്കാര്‍-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിലക്ക് ബാധകമാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News