• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നീരവ് മോദി രാഹുലുമായ് കൂടിക്കാഴ്ച നടത്തി;   ആരോപണവുമായി സാമൂഹ്യപ്രവര്‍ത്തകന്‍ 

By Web Desk    September 14, 2018   

ന്യൂഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ  വജ്ര വ്യാപാരി നീരവ് മോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന ആരോപണവുമായി സാമൂഹ്യപ്രവര്‍ത്തകന്‍ ഷെഹസാദ് പൂനവാല രംഗത്ത്.

 2013 സെപ്റ്റംബറിൽ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ച് രാഹുല്‍ ഗാന്ധി നീരവ് മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇതിനു താന്‍ സാക്ഷിയാണെന്നും ഷെഹസാദ് പൂനവാല അവകാശപ്പെട്ടു. 

 നീരവ് മോദിക്ക് പിഎൻബിയിൽനിന്ന് വായ്പ അനുവദിച്ച അതേ സമയത്തുതന്നെയാണ് കൂടിക്കാഴ്ച നടന്നതെന്നും അദ്ദേഹം പറയുന്നു. വി​ജ​യ് മ​ല്യ- അ​രു​ണ്‍ ജയ്റ്റ്‌ലി കൂടിക്കാഴ്ചയിൽ വിവാദം കത്തിപ്പടരുന്നതിനിടെയാണ് രാഹുലിനെതിരേ പൂനവാല രംഗത്തെത്തിയിരിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News