• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:27 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുംബൈയില്‍ വിമാനം കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്ന് വീണു;അഞ്ച് പേര്‍ മരിച്ചു

By Web Desk    June 28, 2018   
mumbai

മുംബൈ:മുംബൈയില്‍ കെട്ടിടത്തിന് മുകളിലേക്ക് ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് വീണു.സംഭവത്തില്‍ അഞ്ച് മരിച്ചു.ഘാട്‌കോപ്പറിലെ സര്‍വോദയ് നഗറില്‍ പരീക്ഷണ പറക്കലിനിടെയാണ് വിമാനം തകര്‍ന്ന് വീണത്.ബീച്ച്ക്രാഫ്റ്റ് കിങ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്ന് വീണത്.യു.പി സര്‍ക്കാരിന്റെ വിമാനമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ഇത് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു.പണി നടന്ന് കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. ആ സമയം അവിടെ തൊഴിലാളികള്‍ ഉണ്ടായിരുന്നു.
അപകടം നടന്ന പ്രദേശത്തെ ആളുകളെ ഒഴുപ്പിച്ചാണ് ഫയര്‍ഫോഴ്‌സ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

Tags: mumbai
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News