• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വ്യക്തിജീവിതത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അമിതമായി കൈ കടത്തി :  മുഹമ്മദ് ഷമിയുടെ ഭാര്യ ക്യാമറ പിടിച്ച് വാങ്ങി തല്ലിപ്പൊട്ടിച്ചു 

By Web Desk    March 14, 2018   

വ്യക്തിജീവിതത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അമിതമായി കൈ കടത്തിയെന്ന് ആരോപിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ പ്രകോപിതയായി.നടുറോഡില്‍ വെച്ചും ഹസിന്‍ ജഹാന്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതയായി പെരുമാറുകയും മാധ്യമപ്രവര്‍ത്തകരുടെ കാറിനു മുകളില്‍ അടിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. കൊല്‍ക്കത്തയിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ വച്ചാണ് ഹസിന്‍ ജഹാന് നിയന്ത്രണം വിട്ടത്. മാധ്യമപ്രവര്‍ത്തരോട് നിയന്ത്രണം വിട്ട് പെരുമാറിയതായും ക്യാമറ പിടിച്ചു വാങ്ങി നശിപ്പിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാധ്യമപ്രവര്‍ത്തകര്‍ മോശമായി പെരുമാറിയതു കൊണ്ടാണ് ഹസിന്‍ ജഹാന്റെ നിയന്ത്രണം വിട്ടതെന്ന് ഹസിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. വ്യക്തിജീവിതത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അമിതമായി കൈ കടത്തിയതാണ് അവരെ പ്രകോപിപ്പിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. നടുറോഡില്‍ വെച്ചും ഹസിന്‍ ജഹാന്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതയായി പെരുമാറുകയും മാധ്യമപ്രവര്‍ത്തകരുടെ കാറിനു മുകളില്‍ അടിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News