• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:41 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  പ്രധാനമന്ത്രിയുടെ  ദീപാവലി ആഘോഷം സൈനികർക്കൊപ്പം

By Web Desk    November 7, 2018   
modi

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ   ദീപാവലി ആഘോഷം സൈനികർക്കൊപ്പം.  ഉത്തരാഖണ്ഡിലെ ഹര്‍സിലില്‍ എത്തിയാണ്   ഇന്തോ-ചൈന  അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കുംപോലീസുകാർക്കുമൊപ്പം  ദീപാവലി ആഘോഷിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തിലും മോഡി ദര്‍ശനം നടത്തി. 

ദീപാവലിയുടെ ആശംസകള്‍ സൈനികര്‍ക്ക് കൈമാറിയ മോഡി അവര്‍ക്ക് മധുരവും നല്‍കി. ഒറ്റപ്പെട്ടതും മഞ്ഞുമൂടിയതുമായ ഈ മേഖലയിലും ജോലിയോടുള്ള കൂറാണ് രാജ്യത്തിന്റെ ശക്തിയും അത് 125 കോടി വരുന്ന ജനതയുടെ സ്വപ്നമാണെന്നും പറഞ്ഞു. ദീപാവലി വെളിച്ചത്തിന്റെ ഉത്സവമാണ്. അത് നന്മയുടെ പ്രകാശം പരത്തട്ടെ. ഭീതി അകറ്റട്ടെ. സൈനികര്‍ അവരുടെ ആത്മാര്‍ത്ഥതയും അച്ചടക്കവും വഴി സുരക്ഷാ ഉറപ്പാക്കുകയും ജനതയുടെ ഭീതി അകറ്റുകയും ചെയ്യുന്നു. 
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News