• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
08:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളത്തിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് മായാവതി;കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയം

By Web Desk    August 29, 2018   
mayavadhi

ലഖ്‌നൗ:കേരളത്തിലുണ്ടായ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതില്‍ കേന്ദ്രത്തോട് പ്രതിഷേധമറിയിച്ച് ബിഎസ്പി നേതാവ് മായാവതി.കേരളത്തോട് കേന്ദ്രം ചിറ്റമ്മ നയമാണ് വച്ച് പുലര്‍ത്തുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.
കേരളത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും മായാവതി പറഞ്ഞു. കേരളത്തെ സഹായിക്കുന്നില്ല എന്നതിന് പുറമെ, ജിഎസ്ടിയില്‍ സെസ് കൂട്ടി വരുമാനം വര്‍ധിപ്പിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങള്‍ക്ക് വേണ്ടി പരിഗണ നല്‍കാനും കേന്ദ്രം തയ്യാറല്ലെന്ന് മായാവതി പറയുന്നു. കേരളത്തിനെതിരായ അവഗണനയില്‍ പ്രതിഷേധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു മായാവതിയുടെ ആരോപണങ്ങള്‍.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News