• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഛത്തീസ്ഗഢില്‍ ഉണ്ടായ  ഏറ്റുമുട്ടലില്‍ മൂന്ന് സ്ത്രീകളടക്കം 7 മാവോവാദികളെ വധിച്ചു 

By Web Desk    July 19, 2018   
mavoist-killed

റായ്പ്പുര്‍: ഛത്തീസ്ഗഢില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകളടക്കമുള്ള  മാവോവാദി സംഘത്തെ വധിച്ചു. ഏഴ് പേരടങ്ങുന്ന സംഘത്തില്‍ മൂന്നു പേര്‍ പേര്‍ സ്ത്രീകളാണ്. റായ്പൂരില്‍ നിന്നും 450 കി മി ദൂരെയുള്ള ബിജാപ്പുര്‍,ദന്തേവാഡ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ തിമിനാര്‍, പുസ്നാര്‍ ഗ്രാമങ്ങളില്‍ ഇന്നു പുലര്‍ച്ചെ ആറു മണിക്ക് നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്.

ഏറ്റമുട്ടല്‍ നടന്ന പ്രദേശത്തു നിന്നും നിരവധി ആധുനിക ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണത്തിനെത്തിയ പ്രത്യേക ദൗത്യസംഘത്തിന് നേരെ മാവോവാദികള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News