• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:34 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മോദിക്കെതിരെ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെ; ഖുശ്ബു   

By Web Desk    July 27, 2018   
rahul-kushbu

ചെന്നൈ: നരേന്ദ്രമോദിക്കെതിരെ നില്‍ക്കാന്‍ രാഹുല്‍ തന്നെയെന്ന് ഖുശ്ബു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെയാകുമെന്ന് പറഞ്ഞ് ഖുശ്ബു. ബിജെപിയാണ് തമിഴ്നാട് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും സംസ്ഥാനം നേരിടു വിവിധ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ നേരില്‍ കണ്ട് ചര്‍ച്ച ചെയ്തതായും ഖുശ്ബു വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ നിലപാടിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ നടിയുടെ പ്രതികരണം വന്നിരിക്കുന്നത്.

തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ സഹോദരനെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാന്‍ എയര്‍ആംബുലന്‍സ് സൗകര്യം ലഭിച്ചതിനെ വിമര്‍ശിക്കേണ്ടതില്ലെന്നും ഖുശ്ബു. അതേസമയം, എല്ലാ പൗരന്മാര്‍ക്കും അടിയന്തിര ആവശ്യങ്ങളില്‍ ഇത്തരത്തിലുള്ള സഹായങ്ങള്‍ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ എനന്ാണ് അറിയേണ്ടത് അവര്‍ പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News