• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ജവാന്റെ വസതി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു

By Web Desk    June 20, 2018   
kashmir

ശ്രീനഗര്‍:കസ്മീരില്‍ ഭീകരര്‍ തട്ടികൊണ്ട് പോയ ജവാന്റെ വസതി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു.പൂഞ്ച് ജില്ലയിലുള്ള ജവാന്റെ വസതിയില്‍ എത്തി ജവാന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ദുഖത്തില്‍ പങ്കു ചേരുന്നുവെന്ന് മന്ത്രി പറഞ്ഞു.കശ്മീരിലെ പുല്‍വാല മേഖലയില്‍ വെച്ച് ഈദ് ദിനത്തിലാണ് ഔറംഗസേബിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തുന്നത്.മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്ക് ശേഷമാണ് ഔറംഗസേബിന്റെ മൃതദേഹം കണ്ടെത്തിയത്. തന്റെ മകനെ ഇല്ലാതാക്കിയവര്‍ക്ക് തക്കതായ മറുപടി നല്‍കണമെന്നും ഇതിനായി താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 72 മണിക്കൂര്‍ സമയം അനുവദിക്കുകയാണെന്നും ഔറംഗസേബിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.ഔറംഗസേബിന്റെ ജീവത്യാഗം വെറുതെയാകില്ലെന്ന് ഉറപ്പുനല്‍കുന്നതായി കഴിഞ്ഞ ദിവസം ആര്‍മി ചീഫ് ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. 


 

Tags: kashmir
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News