• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:14 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ സമരം അവസാനിച്ചു; കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ 

By Web Desk    October 3, 2018   
farmer

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളോട് പ്രതിഷേധമറിയിച്ച് നടന്ന കര്‍ഷക സമരം അവസാനിപ്പിച്ചു. ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ കിസാന്‍ ക്രാന്തി പദയാത്ര ഡല്‍ഹിയിലെ കിസാന്‍ ഘട്ടിലാണ് അവസാനിപ്പിച്ചത്. അര്‍ധരാത്രിയോടെ സമരക്കാരെ ഡല്‍ഹിയിലേക്കുകടക്കാന്‍ അനുവദിച്ചതിനു പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.

 ഡ​ൽ​ഹി-​ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യാ​യ ഗാ​സി​യാ​ബാ​ദി​ൽ പോ​ലീ​സും അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളും ത​ട​ഞ്ഞ ക​ർ‌​ഷ​ക​രെ ഡ​ൽ​ഹി​യി​ലേ​ക്കു ക​ട​ക്കാ​ൻ അ​നുവ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ർ​ധ​രാ​ത്രി​യി​ൽ ത​ന്നെ ക​ർ​ഷ​ക​ർ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ‌സ​മാ​ധി സ്ഥ​ല​മാ​യ രാ​ജ്ഘ​ട്ടി​നോ​ട് ചേ​ർ​ന്ന് പ്ര​മു​ഖ ക​ർ​ഷ​ക നേ​താ​വാ​യി​രു​ന്ന ചൗ​ധ​രി ച​ര​ണ്‍ സിം​ഗി​ന്‍റെ സ്മൃ​തി സ്ഥ​ല​മാ​യ കി​സാ​ൻ ഘ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഇ​വി​ടെ​യെ​ത്തി​യ ശേ​ഷ​മാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ച​ത്.

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ ക​ർ​ഷ​ക സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ ന​ട​ത്തി​യ കി​സാ​ന്‍ ക്രാ​ന്തി പ​ദ​യാ​ത്ര ഡ​ല്‍​ഹി​യി​ലെ കി​സാ​ന്‍ ഘ​ട്ടി​ലാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. അ​ർ​ധ​രാ​ത്രി​യോ​ടെ സ​മ​ര​ക്കാ​രെ ഡ​ൽ​ഹി​യി​ലേ​ക്കു​ക​ട​ക്കാ​ൻ അ​നു​വ​ദി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

 ഡ​ൽ​ഹി-​ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യാ​യ ഗാ​സി​യാ​ബാ​ദി​ൽ പോ​ലീ​സും അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളും ത​ട​ഞ്ഞ ക​ർ‌​ഷ​ക​രെ ഡ​ൽ​ഹി​യി​ലേ​ക്കു ക​ട​ക്കാ​ൻ അ​നുവ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ർ​ധ​രാ​ത്രി​യി​ൽ ത​ന്നെ ക​ർ​ഷ​ക​ർ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ‌സ​മാ​ധി സ്ഥ​ല​മാ​യ രാ​ജ്ഘ​ട്ടി​നോ​ട് ചേ​ർ​ന്ന് പ്ര​മു​ഖ ക​ർ​ഷ​ക നേ​താ​വാ​യി​രു​ന്ന ചൗ​ധ​രി ച​ര​ണ്‍ സിം​ഗി​ന്‍റെ സ്മൃ​തി സ്ഥ​ല​മാ​യ കി​സാ​ൻ ഘ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഇ​വി​ടെ​യെ​ത്തി​യ ശേ​ഷ​മാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ച​ത്.

 ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​മെ​ന്നു സ​ർ​ക്കാ​ർ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ആ​വ​ശ്യ​ങ്ങ​ൾ ഉ​ട​ൻ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്നും കി​സാ​ന്‍ യൂ​ണി​യ​ന്‍ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News