• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കശ്മീരില്‍ പിഡിപി-ബിജെപി സഖ്യത്തില്‍ വിള്ളല്‍ ;മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജി വച്ചു,രാഷ്ട്രപതി ഭരണത്തിന് സാധ്യത

By Web Desk    June 19, 2018   
kashmir

ശ്രീനഗര്‍:ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യത്തില്‍ വിള്ളല്‍.ഇതോടെ കശ്മീര്‍ സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു.ഇനി പിഡിപിയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്നും അതിനാല്‍ ഞങ്ങള്‍ പിന്‍വാങ്ങുന്നുവെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.ദല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.റമദാന്‍ പ്രമാണിച്ചുള്ള വെടി നിര്‍ത്തല്‍ റദ്ദാക്കിയതാണ് മുഖ്യകാരണം.മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചു.കശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത.സഖ്യം വേര്‍പിരിഞ്ഞതോടെ മന്ത്രിമാര്‍ രാജിവെച്ചു.2014 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് പിഡിപി-ബിജെപി സഖ്യം രൂപീകരിച്ചത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News