• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:36 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കരുണാനിധിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അറിയിച്ച് പളനിസ്വാമി

By Web Desk    July 30, 2018   
karunanidhi-in hospital

ചെന്നൈ: ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന  ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അറിയിച്ച്  മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമി. കരുണാനിധി ചികിത്സയില്‍ കഴിയുന്ന കാവേരി ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു  മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്. 

കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരുമായി താന്‍ സംസാരിച്ചു. ആശുപത്രി അധികൃതരോട് കരുണാനിധിയുടെ ചികിത്സാ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും കരുണാനിധിയെ കാണാന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News