• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
12:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കർണാടക ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ്സ്,ജെഡിഎസ്  സഖ്യത്തിന് മുന്നേറ്റമെന്ന് സൂചന 

By Web Desk    November 6, 2018   

ബെംഗളൂരു:മൂന്ന് ലോകസഭാ സീറ്റിലേക്കും രണ്ട് അസംബ്ലി സീറ്റിലേക്കും നടന്ന കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജെഡിഎസ്  സഖ്യത്തിന് മുന്നേറ്റം. ലോകസഭാ സീറ്റുകളായ ശിവമോഗ, ബല്ലാരി, മണ്ഡ്യ എന്നിവിടങ്ങളിലും ജാംഖണ്ടി, രമണാഗ്ര എന്നീ അസംബ്ലി സീറ്റുകളിലുമാണ് ശനിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ തുടരുകയാണ്. 

ശിവമോഗ മണ്ഡലത്തില്‍ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്ര ലീഡ് ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്ക. എസ്. ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പയാണ് ഇവിടുത്തെ ജെഡിഎസ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ ആറാം ഘട്ടവോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിക്ക് 1,92,096 വോട്ടുകളും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ 1,73,755 വോട്ടുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News