• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കമല്‍ഹാസന്‍ സോണിയാ ഗാന്ധിയുമായി കൂടികാഴ്ച നടത്തി

By Web Desk    June 21, 2018   
kamalhasan

ന്യൂഡല്‍ഹി:മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ സോണിയ ഗാന്ധിയുമായി കൂടികാഴ്ച നടത്തി.കൂടികാഴ്ചയില്‍ നിലവിലെ രാഷ്ട്രീയ വിഷയങ്ങള്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്ന് കമല്‍ഹാസന്‍ പറഞ്ഞു.സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ സമയമായിട്ടില്ലെന്നും നിലവിലെ രാഷ്ട്രീയം മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും സൗഹൃദം പുതുക്കല്‍ മാത്രമായിരുന്നു കൂടിക്കാഴ്ച്ചയുടെ ലക്ഷ്യമെന്നും കമല്‍ഹാസന്‍ കൂട്ടിചേര്‍ത്തു.നേരത്തെ കമല്‍ഹാസന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു രാഹുലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News