• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:45 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിരമിക്കലിന് ശേഷം തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വര്‍

By Web Desk    June 23, 2018   
justice j.chelameshwar

ന്യൂഡല്‍ഹി:വിരമിച്ച ശേഷം തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്ന് വരില്ലെന്നും സര്‍ക്കാരിന്റെ കീഴിലുള്ള ഒരു ജോലിയിലും പ്രവേശിക്കാന്‍ താല്‍പര്യമില്ലന്നും ജസ്റ്റിസ് ജെ. ചെലമേശ്വര്‍.രാഷ്ട്രീയത്തിലേക്ക് കടന്ന് വരാന്‍ താല്‍പര്യമില്ലെന്നും.ഒരിക്കലും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയില്ലെന്നും ജസ്റ്റിസ് ജെ.ചെലമേശ്വര്‍ വ്യക്തമാക്കി.രാഷ്ട്രീയത്തെ താത്വികമായി അവലോകനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയരംഗത്തെ നിരീക്ഷിക്കാനും അതു സംബന്ധിച്ച തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുവാനുമാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.വിരമിച്ചതിനു ശേഷം സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാനത്തിലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ഭരണഘടന വിഷയങ്ങളെയും നിയമവ്യവസ്ഥയെയും സംബന്ധിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതുമെന്നും അദ്ദേഹം പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News