• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:26 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഭീകരരുമായ് ഏറ്റുമുട്ടല്‍; ജമ്മുകാശ്മീരില്‍ മൂന്ന് മരണം 

By Web Desk    September 27, 2018   
Indian Army


ജമ്മുകാശ്മീരില്‍ ഭീകരരുമായ്  ഏറ്റുമുട്ടലില്‍ മൂന്ന് മരണം. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തില്‍ പോലീസും സൈന്യവും തിരച്ചില്‍ ശക്തമാക്കി. സംഭവത്തെ തുടര്‍ന്ന് അനന്ത് നാഗ്, ശ്രീനഗര്‍, ബുഡ്ഗാം ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ബുഡ്ഗാമില്‍ മൂന്ന് ഭീകരര്‍ മതകേന്ദ്രത്തില്‍ ഇരച്ചുകയറിയതിനെ തുടര്‍ന്നാണ് അവിടെ ഏറ്റുമുട്ടല്‍ നടന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News