• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MAY 2018
SUNDAY
03:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാജ്യത്തെ വ്യാപാര സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മാനവ വികസന സൂചികയില്‍ രാജ്യം പിന്നില്‍; നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്

By Web Desk    April 24, 2018   

രാജ്യത്തെ വ്യാപാര സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മാനവ വികസന സൂചികയില്‍ രാജ്യം പിന്നിലാണെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇന്ത്യയുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം എന്നും അദ്ദേഹം പറഞ്ഞു. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ പ്രഥമ അബ്ദുള്‍ ഗാഫര്‍ ഖാന്‍ സ്മാരക പ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. 

രാജ്യത്തിന്‍രെ സാമൂഹിക സൂചികയില്‍ പിന്നോക്കാവസ്ഥ സൃഷ്ടിക്കുന്നതും ഈ സംസ്ഥാനങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. അവസ്ഥ ഇങ്ങനെയൊക്കെയാണെങ്കിലും ദക്ഷിണേന്ത്യയും പടിഞ്ഞാറന്‍ ഇന്ത്യയും മികച്ച രീതിയില്‍ മുന്നേറുന്നുണ്ടെന്നും അമിതാഭ് വ്യക്തമാക്കി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News