• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MAY 2018
THURSDAY
02:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗണ്‍സില്‍ ഇന്ന് ദില്ലിയില്‍

By Web Desk    January 18, 2018   
കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗണ്‍സില്‍ ഇന്ന് ദില്ലിയില്‍. ഇ-വേ ബില്ല് നടപ്പിലാക്കിയ ശേഷമുള്ള സ്ഥിതിയും നികുതി വരുമാനം കുറഞ്ഞ സാഹചര്യവും യോഗം വിലയിരുത്തും. ഇന്ധന വിലവര്‍ധനയും റിയല്‍ എസ്റ്റേറ്റിനെ ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍ച്ച ചെയ്തേക്കും.
 
12 ശതമാനം നികുതി സ്ലാബില്‍ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടുത്താനാണ് കേന്ദ്രനീക്കം. എന്നാൽ സ്റ്റാംപ് ഡ്യൂട്ടി വരുമാനത്തില്‍ കുറവുവരുന്നതിനാല്‍ കേരളം നീക്കത്തെ എതിര്‍ക്കും  ഇലക്ട്രിക് വാഹനങ്ങള്‍, -ഗാര്‍ഹിക ഉപകരണങ്ങള്‍, സിമന്‍റ്, സ്റ്റീല്‍, കരകൗശല ഉത്പന്നങ്ങള്‍ എന്നിവയടക്കം എഴുപതോളം ഉത്പന്നങ്ങളുടെ നികുതി കുറച്ചേക്കും. റിട്ടേണ്‍ എളുപ്പത്തിലാക്കാന്‍ ഫോം ഒന്നാക്കി ചുരുക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടാകും.
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News