• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:36 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗൗരി ലങ്കേശ് വധം; ഒരാള്‍ കൂടി  പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയില്‍

By Web Desk    July 27, 2018   
gouri lankesh

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേശിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയില്‍. തുമകുരു സ്വദേശി എച്ച്.എല്‍. സുരേഷ്(36)ആണു പിടിയിലായത്. ഇയാളെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കു ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

സെപ്റ്റംബര്‍ അഞ്ചിന് സ്വവസതിക്കു മുന്പിലാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. കേസിലെ മുഖ്യപ്രതി പരശുരാം വഗ്മോറിനു വീട് വാടകയ്ക്കു കൊടുത്തതു സുരേഷാണ്. ഇതുവരെ 11 പേരാണ് കേസില്‍ പിടിയിലായിട്ടുള്ളത്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News